Saturday, March 14, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 08.49 AM

'കല്യാണമല്ല ശരിക്കും ഉത്സവം ആയിരുന്നു' ; വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി കാര്‍ത്തിക് സൂര്യ

his, wedding
photo-www.instagram.com/karthiksuryavlogs/

ടെലിവിഷന്‍ അവതാരകന്‍ വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം. കാര്‍ത്തികിന്റെ അമ്മാവന്റെ മകള്‍ വര്‍ഷയാണ് ജീവിതപങ്കാളി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് സൂര്യ. കല്യാണം അല്ല ഉത്സവം ആയിരുന്നു എന്നാണ് ഫോട്ടോയ്ക്ക് കാര്‍ത്തിക് സൂര്യ നല്‍കിയ ക്യാപ്ഷന്‍.

ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്രയും നല്ല കൂട്ടുകാര്‍ കൂടെ ഉണ്ടാവുമ്പോള്‍ കല്യാണം ഇങ്ങനെ ഒരു ആഘോഷം ആയില്ലെങ്കിലേ അത്ഭുതമുളളൂ എന്ന് ആരാധകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW