Saturday, March 14, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 10.08 AM

സ്‌ട്രൈപ്‌സ് ഗൗണില്‍ സുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

actress, gown
photo-www.instagram.com/nami_tha_/

നടി നമിത പ്രമോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. സ്‌ട്രൈപ്‌സ് ഗൗണില്‍ അതീവ സുന്ദരിയാണ് താരം. ബെയ്ജില്‍ കറുത്ത സ്‌ട്രൈപ്പുകളുളള സ്ലീവ്‌ളെസ് ഔട്ഫിറ്റ് അതിമനോഹരമാണ്.

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും മനോഹരിയാണ് നമിത. എസ് കെ അഭിജിത് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW