Wednesday, March 11, 2026 Last Updated 29 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 06.28 PM

കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ

uploads/news/2025/06/787781/police-jeep.gif
photo - facebook

കൊല്ലം : കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയായ സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍ . പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത് .

രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW