Saturday, March 14, 2026 Last Updated 26 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 12.32 PM

സഹോദരന്റെ മകന്റെ മാമ്മോദീസ ചടങ്ങ് ആഘോഷമാക്കി അഞ്ജു ജോസഫും കുടുംബവും; ചിത്രങ്ങള്‍

pics, baby
photo-www.instagram.com/anjujosephofficial/

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ, സഹോദരന്റെ മകൻ ജോസഫിന്റെ മാമ്മോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധ നേടുന്നത്. ‘Waiting for Ousu to say ‘Ammaayiiiii Fish fryyyyy!!!!’ എന്ന രസികൻ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയെല്ലാം കാണാം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കുഞ്ഞുവാവയ്ക്ക് ആശംസകളുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW