-->
കുവൈത്ത്‌സിറ്റി: അന്താരാഷ്ട്ര യോഗ ദിനത്തോടെ അനുബന്ധിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്' എന്ന പേരീല്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
ജൂണ്‍ 21-ശനിയാഴ്ച രാവിലെ 05:30-06:30 വരെയാണ് പരിപാടി. സ്ഥലംഃ ബൊളിവാര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം, സാല്‍മിയ.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ SCAN ചെയ്ത് രജിസ്ട്രര്‍ ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് pic.kuwait@mea.gov.in , edu.kuwait@mea.gov.in ഇ-മെയില്‍ ബന്ധപ്പെടാം.