Sunday, March 15, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 02.37 PM

യന്ത്രത്തകരാര്‍: ഗോള്‍ഫ് കോഴ്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തി സ്വകാര്യ വിമാനം

private, plane, emergency, landing, golf, course

യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗോള്‍ഫ് കോഴ്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തിയ സ്വകാര്യ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 'ഇന്ന് റിവില്‍ ആണ് ഇത് സംഭവിച്ചത്. ഞാന്‍ ഒരിക്കലും ഇത്രയും വൈകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെയൊക്കെ ഞാന്‍ പിന്നിലേക്ക് വലിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നു' വീഡിയോ പങ്കുവച്ച് കൊണ്ട് റോജര്‍ സ്റ്റെലി തന്റെ എക്‌സ് അക്കൌണ്ടിലെഴുതി.

'പരിശുദ്ധ ഷ്‌നിക്കസ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഗോള്‍ഫ് കോഴ്‌സില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ താഴ്ന്ന് പറന്നിറങ്ങുന്ന ഒരു ചെറു വിമാനത്തെ കാണാം. പെട്ടെന്ന് തന്നെ അത് ഗോള്‍ഫ് കോഴ്‌സില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നു. അല്പനേരം ഗോള്‍ഫ് കോഴ്‌സിലെ കയറ്റിറക്കങ്ങളിലൂടെ കയറി ഇറങ്ങി ഒടുവില്‍ വിമാനം നിശ്ചലമാകുന്നതും കാണാം. വിമാനം നിശ്ചലമാകുന്നതിന് പിന്നാലെ ആര്‍ യു ഓക്കെ എന്ന് ചോദിക്കുന്നതും യെസ് എന്ന് മറുപടിയും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായി എത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മളിത് വിശ്വസിക്കാന്‍ പോലും തയ്യാറാകില്ലായിരുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. വിമാനത്തില്‍ ഒരു പൈലറ്റിനെ കാണാനില്ലായിരുന്നു

Ads by Google
Ads by Google
LATEST NEWS
TRENDING NOW