Friday, March 13, 2026 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 05.07 PM

വിന്റേജ് സാരിയില്‍ സുന്ദരിയായി പൂജ ഹെഗ്‌ഡെ; ചിത്രങ്ങള്‍

saree, look
photo-www.instagram.com/hegdepooja/

തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് പൂജ ഹെഗ്‌ഡെ. ആല വൈകുണ്ഠപുരമുലു, മഹര്‍ഷി തുടങ്ങിയ ഹിറ്റുകളിലെ നായിക. തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച്‌ കയ്യടി നേടിയിട്ടുണ്ട് പൂജ.

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. വിന്റേജ് സാരിയില്‍ സുന്ദരിയാണ് താരം. ട്രെഡീഷ്ണല്‍ ക്വീന്‍ എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

saree, look
photo-www.instagram.com/hegdepooja/

saree, look
photo- www.instagram.com/hegdepooja/

Ads by Google
Ads by Google
LATEST NEWS
TRENDING NOW