Sunday, March 15, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 04.14 PM

സാരിയില്‍ സുന്ദരിയായി നടി നിമിഷ സജയന്‍; ചിത്രങ്ങള്‍

nimisha sajayan
photo-www.instagram.com/nimisha_sajayan/

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി താരം. ഇപ്പോഴിതാ സഹോദരി നീതു സജയന്റെ വിവാഹത്തില്‍ നിന്നുളള നിമിഷയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗോള്‍ഡനും പച്ചയും നിറത്തിലുളള വലിയ ബോര്‍ഡര്‍ വരുന്ന ചുവപ്പ് സാരിയായിരുന്നു നിമിഷ സഹോദരിയുടെ വിവാഹത്തിന് ധരിച്ചത്. ഒപ്പം പച്ച ബ്ലൗസായിരുന്നു പെയര്‍ ചെയ്തത്. ഈ ബ്ലൗസിന്റെ സ്ലീവില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം പച്ച കുപ്പി വളകളും ചോക്കറും ജിമിക്കി കമ്മലും താരം ആഭരണങ്ങളായി അണിഞ്ഞിരുന്നു. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധിപ്പേരാണ് നിമിഷയുടെ ചിത്രങ്ങള്‍ക്ക് സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW