Saturday, March 14, 2026 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 10.31 AM

ബ്ലാക് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ സോനാക്ഷി സിന്‍ഹ

black, outfit
photo-www.instagram.com/aslisona/

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

ബ്ലാക് ഔട്ഫിറ്റില്‍ തിളങ്ങുകയാണ് താരം. ബ്ലാക് ബ്ലേസറും പാന്റ്‌സും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. കേര്‍ലി ഹെയറാണ് മറ്റൊരു പ്രത്യേകത. മിനിമല്‍ ക്കേപ്പില്‍ അതുസുന്ദരിയാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW