Friday, March 13, 2026 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 04.58 PM

സ്റ്റണ്ണിങ് സാരി ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍; ചിത്രങ്ങള്‍

kalyani-priyadarshan
photo-www.instagram.com/kalyanipriyadarshan/

സംവിധായകന്‍ പ്രിയദര്‍ശന്റെയും മുന്‍കാല നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

സോഷ്യല്‍ മീഡിയയിലും കല്യാണി വളരെ ആക്ടീവാണ്. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കിട്ടിരിക്കുകയാണ് താരം. യെല്ലോ നിറത്തിലുള്ള സാരിയും മള്‍ട്ടി കളറിലുള്ള ബ്ലൗസുമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്.

'ഹൃദയം', 'ബ്രോ ഡാഡി', 'തല്ലുമാല', 'മരക്കാര്‍ അറബികടലിന്റെ സിംഹം', 'വര്‍ഷങ്ങള്‍ക്കു ശേഷം' തുടങ്ങി നിരവധി മലയാള സിനിമകളില്‍ കല്യാണി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കാന്‍ കല്യാണിക്ക് സാധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW