-->
ബ്ലാക് സ്‌റ്റൈലിഷ് ഔട്ഫിറ്റില്‍ അതീവ ഗ്ലമാറസ് ലുക്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി. ലോങ് സ്ലിറ്റുളള ബ്ലാക് സ്‌കര്‍ട്ടിനൊപ്പം പിങ്ക് ഫ്‌ലോറല്‍ സ്ലീവ്‌ലെസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും സ്‌മോക്കി ഐ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ക്യൂട്ട്, എലഗന്റ്, പ്രെറ്റി എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.