Wednesday, March 25, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 06 Apr 2025 12.11 PM

അടിത്തറ ദുര്‍ബലമാകുന്നു, അംഗങ്ങള്‍ കൊഴിഞ്ഞു പോകുന്നു, പൊതുചര്‍ച്ചയില്‍ വിമര്‍ശനം

public debate,

മധുര; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിലുള്ള പൊതുചര്‍ച്ച ആത്മപരിശോധനയും അംഗങ്ങളെ വിമര്‍ശിക്കുന്നതായും മാറി.
പാര്‍ട്ടിയുടെ ദുര്‍ബലമാകുന്ന അടിത്തറ, അം?ഗങ്ങളുടെ കൊഴിഞ്ഞു പോക്ക്, ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതിലെ പരാജയം എന്നിവയെല്ലാം ചര്‍ച്ചയായി.

സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന തലത്തിലെ വീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുന്നു. തെലങ്കാനയില്‍ അഴിമതിയുടെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ സമ്മേളനത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടി തിരുത്തല്‍ കാംപെയ്ന്‍ ആരംഭിക്കും.

അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയാനായി അടുത്ത വര്‍ഷം അം?ഗത്വം പുതുക്കുന്നതിനു 5 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു തീരുമാനിച്ചു.

Ads by Google
Sunday 06 Apr 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW