-->
സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അനന്യയുടെ സാരി ലുക്കിലുളള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സ്‌കൈബ്ലൂ നിറത്തിലുള്ള കട്ടി കുറഞ്ഞ ഫ്‌ലോറല്‍ സാരിയാണ് തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ അനന്യ പങ്കെടുത്തത്.കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള കട്ടി കുറഞ്ഞ സാരിയാണിത്.
ബ്രൗണ്‍ ഓറഞ്ച് നിറങ്ങള്‍ ഇടകലര്‍ന്ന പൂക്കളാണ് സാരിയില്‍ കൊടുത്തിരിക്കുന്നത്. സ്ട്രാപ് സ്ലീവോടു കൂടിയ മാച്ചിങ് ബ്ലൗസിലും ഫ്‌ലോറല്‍ പ്രിന്റുകള്‍ കൊടുത്തിരിക്കുന്നു.