Friday, March 13, 2026 Last Updated 37 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 05.55 PM

പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അപകടത്തിൽ പത്തനംതിട്ട പറക്കോട് സ്വദേശി മുരുകനാണ് മരിച്ചത്
uploads/news/2025/04/773401/accident-images.gif
photo; representative image

പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്.

പന്തളം കുരമ്പാലയിലായിരുന്നു അപകടം. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Ads by Google
Ads by Google
TRENDING NOW