-->
കുവൈത്ത്‌സിറ്റി: റമസാന്‍ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട്
സ്ത്രീ തൊഴിലാളികള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.