- ഡോ. സിസാതോമസിന് ആശ്വാസമായി ഹൈക്കോടതി ; ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണം
- കെപിസിസി നേതൃത്വത്തിന്റെ ഇടപെടല്‍ ; പി.വി. അന്‍വര്‍ അവസാനനിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കി
- എല്‍സ മുങ്ങിയത് സംസ്ഥാനദുരന്തം : പരിസ്ഥിതി, സാമൂഹികാഘാതം കണക്കിലെടുത്ത്, ദുരന്തനിവാരണനിയമപ്രകാരം നടപടി ; കേന്ദ്രസഹായം തേടും
- കപ്പല്‍ച്ചേതം: നഷ്ടപരിഹാര സാധ്യത തേടി സര്‍ക്കാര്‍ ; എന്റിക്ക ലക്സി കേസ് ഫയല്‍ പരിശോധിക്കുന്നു
- സി.പി.എം. സമ്മേളനറിവ്യൂ റിപ്പോര്‍ട്ട് : 'സഹകരണ ഇടപാടുകള്‍ സുതാര്യമാക്കണം'
- സിപിഐഎം സംസ്ഥാനസെക്രട്ടിയേറ്റ് ഇന്ന് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും
- ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും യോഗം ; അന്‍വര്‍ മത്സരിക്കുമോ എന്ന് ഇന്നറിയാം
- നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും; തീരുമാനം TMC സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
- കൊച്ചി കപ്പലപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതവും സൗജന്യറേഷനും
- എന്നെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കേണ്ട, യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന് അന്‍വര്‍ പറയട്ടെ'
- വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം പ്രധാനം, പുതിയ അധ്യയന വര്‍ഷത്തില്‍ 5 മണിക്കൂര്‍ പ്രത്യേക പരിശീലനം
- അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്
- ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
- കണ്ണൂരിൽ കനത്ത മഴ: റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- മാസപ്പടി കേസ്; എസ്എഫ്ഐഒക്ക് തിരിച്ചടി,വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി
- ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
- ഓടിക്കൊണ്ടിരിക്കുമ്പോൾ പിക്കപ്പ് വാനിനു തീപിടിച്ചു; അപകടം പയ്യോളിയിൽ പെട്രോൾ പമ്പിനു സമീപം
- പ്ലസ് വണ്‍: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂണ്‍ മൂന്ന് മുതല്‍ പ്രവേശനം, വിശദാംശങ്ങള്‍
- സംഘപരിവാർ മടുക്കുമ്പോൾ നിര്‍ത്തും; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല, രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു: വേടൻ
- കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 2 കർണാടക സ്വദേശികൾ പിടിയിൽ
- ജലനിരപ്പ് ഉയരുന്നു, നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; 8 ജില്ലകളില്‍ റെഡ് അലർട്ട് , അടുത്ത 5 ദിവസം മഴ ശക്തമാകും
- കൊല്ലത്ത് കണ്ടെയ്നര്‍ മുറിച്ചുമാറ്റുന്നതിനിടയില്‍ തീപിടുത്തം ; പ്രദേശത്തെ ഇരുട്ടിലാക്കി കട്ടി കൂടിയ കറുത്ത പുക
- കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്നു ; കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു
- മലപ്പുറം കൂരിയാട് ദേശീയപാത: ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണം
- വീണ്ടെടുക്കാന്‍ കഴിയുന്നത് 10 % എണ്ണ മാത്രം ; ഇന്ധനഎണ്ണ കടലില്‍ പടര്‍ന്നാല്‍ പ്രത്യാഘാതം ഗരുതരം
- സതീശന് വിരുദ്ധരെ സ്വാധീനിക്കാന്‍ അന്‍വര്‍ നടത്തിയ നീക്കവും പാളി