- ശബരിമല സ്വര്‍ണക്കൊള്ള ; എന്‍. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹര്‍ജി തള്ളി
- എലപ്പുള്ളി ബ്രൂവറിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; സര്‍ക്കാരിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കി
- ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് ഇ.ഡി.യും അന്വേഷണിക്കും ; രേഖകള്‍ കൈമാറാന്‍ എസ്ഐടിയോട് വിജിലന്‍സ് കോടതി
- 'പോറ്റിയേ...കേറ്റിയേ' പാരഡിപ്പാട്ടില്‍ കേസ് പിന്‍വലിച്ചേക്കും ; മെറ്റയ്ക്കും യൂട്യൂബിനും കത്തും നല്കാനില്ല
- നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാനുളള ആസൂത്രണം ; പാരഡിയെക്കുറിച്ച് ദേശാഭിമാനിയില്‍ വിമര്‍ശനം
- ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവം; എസ്എച്ചഒ പ്രതാപ ചന്ദ്രന് സസ്പെന്ഷന്
- ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട് ഛത്തീസ്ഗഡ് സ്വദേശി ; കേസില്‍ അഞ്ചുപേരെ അറസറ്റ് ചെയ്തു
- ഡിഐജി വിനോദ് കുമാറിനെ സസ്പെന്റ് ചെയ്തേക്കും ; വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടുകളും പൂഴ്ത്തി
- മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; സമയോചിത ഇടപെടലില്‍ യാത്രക്കാര്‍ സുരക്ഷിതര്‍
- നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി : മേല്‍ക്കോടതികളുടെ വിധി അനിവാര്യം; തല്ക്കാലം ദിലീപ് നിയമ നടപടിക്കില്ല
- 'കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു'; അന്വേഷണ ഉദ്യോഗസ്ഥനെതിരേ ദിലീപ്
- കുട്ടനാട് സീറ്റിനായി മസിലു പിടിക്കില്ലെന്ന് തോമസ് കെ. തോമസ്
- ബി.ജെ.പിയോട് ഇടഞ്ഞ് ബി.ഡി.ജെ.എസ്. ഇടത്തേക്ക്? എന്‍.ഡി.എ.യില്നിന്ന് എന്ത് കിട്ടിയെന്ന് വെള്ളാപ്പള്ളി, 300 സീറ്റില്‍ മത്സരിച്ചു, ജയിച്ചത് അഞ്ചെണ്ണത്തില്‍ മാത്രം !
- കുടുംബാംഗങ്ങളെ 'വെട്ടി' മുങ്ങിയ പ്രതി 'കുത്തേറ്റ്' അവശനിലയില്‍; ഒളിച്ചിരുന്ന മലയില്‍നിന്ന് കടന്നല് കുത്തേറ്റു, പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു
- 6880 കോടി വെട്ടി കേന്ദ്രം; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ പാളും, സര്‍ക്കാരിന് ഇടിത്തീയായി കടമെടുപ്പുപരിധി കുറച്ചു
- 'പോറ്റിയേ കേറ്റിയേ...' രണ്ടാംഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്; ഉള്ളടക്കം ജയിലിൽനിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്, ഒളിച്ചോടില്ലെന്നു ഗാനരചയിതാവ്
- ശബരിമല സ്വര്‍ണക്കവര്‍ച്ച: വ്യവസായിയുടെ മൊഴിയെടുത്തു, രാജ്യാന്തര പുരാവസ്തു കള്ളക്കടത്തുസംഘങ്ങളുടെ ബന്ധം, നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നു സൂചന
- ഇനി വിളിക്കരുതേ, പ്ലീസ്… ; യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് സ്റ്റീഫന്‍ ജോര്‍ജ്
- ഗർഭിണിയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു
- ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’: ഇടത് സൈബർ വിങ്ങിന്റെ കൊലവിളി തുടരുന്നെന്ന് പരാതി
- ആലപ്പുഴയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ടെന്ന് പരാതി; വിജയം റദ്ദാക്കണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
- പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- ഒ സദാശിവന് കോഴിക്കോട് മേയറാകും; പ്രഖ്യാപിച്ച് സിപിഐഎം
- കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ 5 പവൻ മാല കവർന്നു
- തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് കടന്നൽ കൂട്ടത്തിന്റെ ആക്രമണം, 8 പേർക്ക് പരിക്ക്