Monday, March 16, 2026 Last Updated 22 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 01.53 PM

മംഗളം കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യുവിന്റെ പിതാവ് കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായി നിര്യാതനായി

uploads/news/2025/12/816839/c.m.-mathai.jpg

ളാക്കാട്ടൂര്‍: കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായി (തങ്കച്ചന്‍, 80)നിര്യാതനായി. സംസ്‌കാരം ഞായര്‍ (21-12-25) രണ്ടിന് വീട്ടില്‍ ആരംഭിച്ച് മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും.

ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ), ഷാലു മാത്യു (ബ്യൂറോ ചീഫ്, മംഗളം,കോട്ടയം). മരുമക്കള്‍: ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട, ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍)

Ads by Google
Ads by Google
LATEST NEWS
TRENDING NOW