Wednesday, March 25, 2026 Last Updated 34 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 07.37 PM

പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ.ശങ്കരനാരായണൻ അന്തരിച്ചു

കൊച്ചി:ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ അന്തരിച്ചു. 81 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏലം സ്പൈസസ് ബോഡിൽ ഉദ്യോഗസ്ഥനായിരുന്നു.

രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകൾ എഴുതിയിട്ടുണ്ട്. ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെയിടയില്‍ സുപരിചിതനായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ്.

Ads by Google
Wednesday 25 Mar 2026 07.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW