-->
സിഡ്‌നി: എ.എഫ്.സി. വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജപ്പാന്‍-ഓസ്‌ട്രേലിയ പോരാട്ടം. ഇന്നലെ നടന്ന രണ്ടാം ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാലു ഗോളിനു കീഴടക്കിയാണ് ജപ്പാന്‍ കലാശപ്പോരിനു യോഗ്യരായത്.
നിലവിലെ ചാമ്പ്യന്മാരായ ചൈനയെ വീഴ്‌ത്തിയാണ് ആതിഥേയരായ ഓസ്‌ട്രേലിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 2-1 നായിരുന്നു ഓസീസിന്റെ ജയം. ഈമാസം 21 നാണു ഫൈനല്‍.