Thursday, March 19, 2026 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 04.01 PM

ഇടുക്കി സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

uploads/news/2026/03/830884/Death News.jpg

കുവൈറ്റ് സിറ്റി : കുവൈറ്റിൽ സ്വകാര്യ ഹോംകെയർ കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന ഇടുക്കി സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി,തൊടുപുഴ, ആലക്കോട് സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) ആണ് ഫർവാനിയ ഹോസ്പിറ്റലിൽ ചികൽസയിലിരിക്കെ മരിച്ചത്. ഭർത്താവ് സുനീഷ് കുമാരൻ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.

Ads by Google
Ads by Google
TRENDING NOW