Sunday, March 15, 2026 Last Updated 36 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

മൊജ്‌തബയുടെ തലയ്‌ക്ക്‌ 95.5 കോടി

വാഷിങ്‌ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ്‌ മൊജ്‌തബ ഖമനേയിയുടെ തലയ്‌ക്ക്‌ 95.5 കോടി രൂപ പ്രഖ്യാപിച്ച്‌ യു.എസിലെ ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം. യു.എസ്‌. വിദേശകാര്യ വകുപ്പിന്റെ 'റിവാര്‍ഡ്‌സ്‌ ഫോര്‍ ജസ്‌റ്റിസ്‌' പ്രോഗ്രാം പ്രകാരമാണ്‌ മൊജ്‌തബയെയും ഇറാന്‍ നേതാക്കളെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ ഇനാം പ്രഖ്യാപിച്ചത്‌. ഇറാന്‍ ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമെനി, ഇന്റലിജന്‍സ്‌, സുരക്ഷാ മന്ത്രി എസ്‌മയില്‍ ഖാത്തിബ്‌ എന്നിവരുടെ പേരും പട്ടികയിലുണ്ട്‌.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW