Sunday, March 15, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

ഹോര്‍മൂസിലേക്ക്‌ യുദ്ധക്കപ്പലുകള്‍ അയയ്‌ക്കുക'

വാഷിങ്‌ടണ്‍: ഹോര്‍മുസ്‌ കടലിടുക്ക്‌ സുരക്ഷിതമാക്കാന്‍ യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അയയ്‌ക്കണമെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. യു.എസ്‌. നാവികസേന ടാങ്കറുകള്‍ക്ക്‌ സംരക്ഷണം നല്‍കുമെന്ന്‌ നേരത്തെ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെ സൈനിക ശേഷി പൂര്‍ണമായി നശിപ്പിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു, 'ഒന്നോ രണ്ടോ ഡ്രോണുകള്‍ അയയ്‌ക്കാനും ജലപാതയില്‍ എവിടെയെങ്കിലും മിസൈല്‍ തൊടുക്കാനും ഇറാനു കഴിയുമെന്ന്‌' അദ്ദേഹം സമ്മതിച്ചു.
അധികാരമേറ്റ ശേഷം ഇറാനിലെ പുതിയ പരമോന്നത നേതാവ്‌ മൊജ്‌തബ അമേരിക്കക്കെതിരായ തന്ത്രപരമായ നീക്കമായി കടലിടുക്ക്‌ അടഞ്ഞുകിടക്കണമെന്നും മേഖലയിലെ ആക്രമണങ്ങള്‍ തുടരുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW