Sunday, March 15, 2026 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.33 PM

തുറമുഖ മേഖലകളില്‍നിന്ന്‌ ഒഴിഞ്ഞുപോകണം

ടെഹ്‌റാന്‍: യു.എ.ഇയുടെ മൂന്ന്‌ പ്രധാന തുറമുഖങ്ങള്‍ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന്‌ യു.എ.ഇ. പൗരന്മാരെ ആഹ്വാനം ചെയ്‌ത്‌ ഇറാന്‍. ഇറാനിലെ ഖാര്‍ഗ്‌ ദ്വീപില്‍ യു.എസ്‌. ബോംബിട്ടതിന്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ മുന്നറിയിപ്പ്‌.
ദുബായിലെ ജെബല്‍ അലി തുറമുഖം, അബുദാബിയിലെ ഖലീഫ തുറമുഖം, ഫുജൈറ തുറമുഖം എന്നിവിടങ്ങളില്‍നിന്ന്‌ വിട്ടുനില്‍ക്കാനാണു നിര്‍ദേശം. ഈ പ്രദേശങ്ങളില്‍ യു.എസ്‌. സൈനിക സാന്നിധ്യമുള്ളതിനാല്‍ ആക്രമണങ്ങള്‍ക്ക്‌ വിധേയമാക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണം നടക്കും'- ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Saturday 14 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW