Saturday, March 14, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.34 PM

സ്‌ത്രീകള്‍ക്കെതിരായ അക്രമം രാഷ്‌ട്രീയപ്രശ്‌നം: കെ. അജിത

കോഴിക്കോട്‌: സ്‌ത്രീകള്‍ക്കെതിരായ അതിക്രമം കുടുംബത്തിലായാലും സ്വന്തം വീട്ടിലായാലും സ്വകാര്യമായതല്ല സാമൂഹികവും രാഷ്‌ട്രീയവുമായതാണെന്ന്‌ സ്‌ത്രീപക്ഷ പ്രവര്‍ത്തക കെ. അജിത അഭിപ്രായപ്പെട്ടു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ്‌ സര്‍വകലാശാലാ വനിതാപഠന വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്‌ത്രീകള്‍ക്കെതിരായ ശാരീരികാക്രമണങ്ങളില്‍ പോലും ലൈംഗികതയേക്കാള്‍ സ്‌ത്രീയെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള അധികാരതാല്‍പര്യമാണ്‌ പ്രകടമാകുന്നതെന്നും അവര്‍ പറഞ്ഞു.

Ads by Google
Wednesday 11 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW