Friday, March 13, 2026 Last Updated 40 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

മാര്‍ച്ച്‌ മുതല്‍ മേയ്‌ വരെ ഉഷ്‌ണതരംഗം

ന്യൂഡല്‍ഹി: മാര്‍ച്ച്‌ മുതല്‍ മേയ്‌ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന ഉഷ്‌ണതരംഗ ദിനങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്‌ഥാ വകുപ്പ്‌ (ഐ.എം.ഡി.).
പശ്‌ചിമ രാജസ്‌ഥാന്‍, ഗുജറാത്ത്‌, ഹരിയാന, പഞ്ചാബ്‌, തെക്കന്‍, കിഴക്കന്‍ മഹാരാഷ്‌ട്ര, കിഴക്കന്‍ യു.പി, ബിഹാര്‍, ഝാര്‍ഖണ്ഡ്‌, പശ്‌ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്‌ഗഡ്‌, തെലങ്കാന, ആന്ധ്രാപ്രദേശ്‌, വടക്കന്‍ കര്‍ണാടക, വടക്കന്‍ തമിഴ്‌നാട്‌ എന്നിവയുടെ ചില ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആളുകള്‍ ജാഗ്രതപാലിക്കണമെന്ന്‌ ഐ.എം.ഡി. ഡയറക്‌ടര്‍ ജനറല്‍ മൃത്യുഞ്‌ജയ്‌ മൊഹാപത്ര നിര്‍ദേശിച്ചു.

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW