-->
കാഠ്‌മണ്ഡു: നേപ്പാളില്‍ ഓടിക്കൊണ്ടിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. പൊഖാറയില്‍നിന്നും തലസ്‌ഥാന നഗരമായ കാഠ്‌മണ്ഡുവിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. മലയോര പാതയില്‍നിന്നു 655 അടി താഴെ മഞ്ഞുമൂടിയ നദിയിലേക്ക് ബസ് മറിയുകയായിരുന്നു. 44 പേരാണു ബസിലുണ്ടായിരുന്നത്.