Wednesday, March 11, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌ ചാള്‍സ്‌ രാജാവ്‌

ലണ്ടന്‍: ആന്‍ഡ്രൂവിനെതിരായ അന്വേഷണത്തെ രാജകുടുംബം പിന്തുണയ്‌ക്കുമെന്നു സഹോദരനും ബ്രിട്ടനിലെ രാജാവുമായ ചാള്‍സ്‌ മൂന്നാമന്‍. 'ആന്‍ഡ്രൂ മൗണ്ട്‌ബാറ്റണ്‍ വിന്‍ഡ്‌സര്‍ പൊതു പദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തോടെയുള്ള വാര്‍ത്തകള്‍ ഞാന്‍ അതീവ ആശങ്കയോടെയാണ്‌ അറിഞ്ഞത്‌. ഈ വിഷയം ഉചിതമായ രീതിയില്‍, ഉചിതമായ അധികാരികള്‍ അന്വേഷിക്കും. അന്വേഷണ സംഘങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകും. നിയമം അതിന്റെ വഴിക്ക്‌ പോകണം.'- ചാള്‍സ്‌ രാജാവ്‌ പറഞ്ഞു.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW