-->
ലാവ തങ്ങളുടെ ബോള്‍ഡ് സീരീസിന്റെ ഭാഗമായി ലാവ ബോള്‍ഡ് N2 (Lava Bold N2) എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചു. ദീര്‍ഘകാല ബാറ്ററി ലൈഫും ആകര്‍ഷകമായ ഗ്ലോസി ബാക്ക് ഡിസൈനും ഈ ലാവ ഫോണിനുണ്ട്. UNISOC SC9863A പ്രോസസര്‍ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്. ലാവ ബോള്‍ഡ് N2 സ്മാര്‍ട്ട്‌ഫോണിന്റെ വില 7500 രൂപയില്‍ താഴെയാണ്.
ലാവ ബോള്‍ഡ് N2 മോഡലിന്റെ സിംഗിള്‍ 4GB + 64GB വേരിയന്റിന് 7,499 രൂപയാണ് വില. 1 വര്‍ഷത്തെ വാറണ്ടിയും സൗജന്യ സര്‍വീസ് അറ്റ് ഹോം സൗകര്യവും ഉണ്ട്. ഇന്‍ഡസ് ബ്ലാക്ക്, സിയാച്ചിന്‍ വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ വഴി ഇതിന്റെ വില്‍പ്പന ആരംഭിക്കും. 6.75-ഇഞ്ച് (720 x 1600 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 90Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകള്‍. 1.6GHz ഒക്ട-കോര്‍ യൂണിസോക്ക് SC9863A പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. IMG8322 GPU, 4GB റാം, 64GB ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ആന്‍ഡ്രോയിഡ് 15 ഗോ എഡിഷനിലാണ് ഇത് എത്തിയിരിക്കുന്നത്. 13MP മെയിന്‍ ക്യാമറ, LED ഫ്‌ലാഷ്, 5MP ഫ്രണ്ട് ക്യാമറ എന്നിയാണ് ഇതിലെ ക്യാമറ സജ്ജീകരണങ്ങള്‍. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്‌സ് എന്നിവ ഇതിലുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB ടൈപ്പ്-സി, 10W ചാര്‍ജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 164.96×76.1×8.5mm വലിപ്പവും 193.7 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
ലാവ ബോള്‍ഡ് N2 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു ; വിലയാണ് താരം

--