Friday, March 13, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.24 PM

മുതിര്‍ന്ന പൗരന്മാരുടെ സംസ്‌ഥാന നയം;കരട്‌ അംഗീകരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ അന്തസും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനുള്ള സംസ്‌ഥാന നയം2026 കരട്‌ മന്ത്രിസഭായോഗം അംഗീകരിച്ചു. സഹകരണ മനോഭാവമുള്ള, ഉത്തരവാദിത്വബോധമുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ, ഒരു മുതിര്‍ന്ന വ്യക്‌തിപോലും അവഗണിക്കപ്പെടാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യതയുള്ളതുമായ വയോജനസൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുത്ത്‌ കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ അന്തസും ക്ഷേമവും സജീവ പങ്കാളിത്തവും ഉറപ്പാക്കുക എന്ന കാഴ്‌ചപ്പാടോടെയാണ്‌ പുതിയ വയോജനനയത്തിന്‌ രൂപം നല്‍കിയിരിക്കുന്നത്‌.

Ads by Google
Thursday 12 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW