Wednesday, March 11, 2026 Last Updated 55 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 08.14 PM

കാതോലിക്കാ ബാവയ്ക്ക് ഇന്ന് 78-ാം പിറന്നാള്‍

uploads/news/2026/02/825046/baselious-mar.jpg

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഇന്ന് 78-ാം പിറന്നാള്‍. ആഘോഷങ്ങള്‍ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം കാതോലിക്കാ ബാവ സമയം ചെലവഴിക്കും.
രാവിലെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. വൈകിട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുക്കും.

Ads by Google
Wednesday 11 Feb 2026 08.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW