Saturday, March 14, 2026 Last Updated 25 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 12.47 PM

സംഗീത ലോകത്തിന് വലിയൊരു നഷ്ടം; എസ്. പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക സുജാത

sujatha-mohan
photo-www.facebook.com/sujathamohanofficial

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക സുജാത മോഹന്‍. സംഗീത ലോകത്തിന് വലിയൊരു നഷ്ടം എന്നാണ് സുജാത കുറിച്ചത്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അനശ്വരമായി നിലനില്‍ക്കുമെന്നും സുജാത പറയുന്നു.

സംഗീത ലോകത്തിന് വലിയൊരു നഷ്ടം. സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അനശ്വരമായി നിലനില്‍ക്കും. ഓം ശാന്തി എന്നാണ് സുജാത ഫേസ്ബുക്കില്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW