-->
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതായി ധനമന്ത്രി.
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാംപസ് തുടങ്ങുന്നതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും െചയ്തു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ കേരള കലാരൂപ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു.