Tuesday, March 10, 2026 Last Updated 37 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 07.01 PM

സ്കില്‍ ഉണ്ടോ? ജോലിയുമുണ്ട്; തൊഴിലധിഷ്ഠിത പഠനത്തില്‍ മുന്‍പന്തിയില്‍ ടൂം ഹബ്

uploads/news/2025/05/782592/do1.jpg

ഇന്ത്യയിലും വിദേശത്തും skill ഉള്ളവര്‍ക്ക് ജോലി സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് തന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടുകയാണ്. ഇന്ന്‌ കേരളത്തില്‍ കുറഞ്ഞ സമയം കൊണ്ട് പഠിച്ച് ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ നേടാൻ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുകയാണ് TUEM HUB. Logistics, Hospital Administration, Warehouse Management , Digital Marketing തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് industry expert Training കൊടുത്തു 100% placement support നല്‍കിയും ആണ് professionalsകളെ വാർത്തെടുക്കുന്നത് .

വിദ്യാഭ്യാസ രംഗത്ത് 20 വർഷത്തെ പ്രവർത്തി പരിചയമുള്ള Management, Industry Experts ന്റെ Training, ഇന്ത്യയിലും വിദേശത്തും job opportunities ഒരുക്കുന്ന ഏറ്റവും മികച്ച placement team, മികച്ച support team തുടങ്ങി ഒട്ടേറെ പ്രത്യേകതകളാണ് TUEM HUBനെ മറ്റു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യത്യസ്തമാക്കുന്നത് , ഈ സവിശേഷതകള്‍ കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും മികച്ച industry oriented ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിനുള്ള inspire Kerala Summit award കരസ്ഥമാക്കിയത് TUEM HUB ആണ്‌.

uploads/news/2025/05/782592/do11.jpg
കേരളത്തിലെ മികച്ച ഇൻഡസ്‌ടി ഓറിയന്റഡ് ട്രെയിനിംഗ് അവാർഡുമായി ടൂം ഹബ് ചീഫ് എക്സിക്യൂട്ടീവ് ദീപക് ജെ എസ് ( മധ്യത്തിൽ) ഡയറക്‌ടർ ഗ്രീഷ്‌മ ഗോപാലകൃഷൺ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുജിത് പി എന്നിവർ

കുറഞ്ഞ ചെലവില്‍ പഠിച്ച് ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ TUEM HUB തിരഞ്ഞെടുക്കുന്നത് ഇവരുടെ ക്ലാസിക്കുകള്‍ തന്നെ ആണ്, അതാത് മേഖലയില്‍ 10 മുതൽ 20 വര്‍ഷം വരെ experience ഉള്ള അധ്യാപകരുടെ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നു.

Ads by Google
Ads by Google
TRENDING NOW