-->
ദാവോസ്: യുൈക്രന്‍ സമാധാന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍. യുൈക്രന്‍, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ച ഇന്നും നാളെയും യു.എ.ഇയില്‍ നടക്കുമെന്നു ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ യുൈക്രന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.