Wednesday, March 11, 2026 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.31 PM

ഇസ്രയേലി വെടിവയ്‌പ്പില്‍ അഞ്ച്‌ പലസ്‌തീനികള്‍ കൊല്ലപ്പെട്ടു

കെയ്‌റോ/ടെല്‍അവിവ്‌: മധ്യ, തെക്കന്‍ ഗാസയില്‍ ഇസ്രയേലി വെടിവയ്‌പ്പില്‍ രണ്ട്‌ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച്‌ പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. സൈനികര്‍ക്ക്‌ ഭീഷണി ഉയര്‍ത്തിയ ഒരു പലസ്‌തീന്‍ ഭീകരനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
മുംബൈ മേയര്‍ തെരഞ്ഞെടുപ്പ്‌: ശിവസേനയെ കിഷോരി നയിക്കും

മുംബൈ: മുംബൈ മേയര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കറെ കക്ഷി നേതാവായി ശിവസേന (യു.ബി.ടി) തെരഞ്ഞെടുത്തു. 199-ാം വാര്‍ഡില്‍നിന്നാണ്‌ അവര്‍ തെരഞ്ഞെടുപ്പപ്പെട്ടത്‌. ഇക്കുറി ബി.ജെ.പി.- ശിവസേന(ഷിന്‍ഡെ) സഖ്യത്തിനാണു തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചത്‌. അവരുടെ മേയര്‍ സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ല.

Ads by Google
Wednesday 21 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW