Friday, March 13, 2026 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 10.07 AM

മുന്‍ കാമുകന്റെ പുതിയ കാമുകിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം: യുവതി അറസ്റ്റില്‍

woman, arrest, commit, murder

ഓസ്‌ട്രേലിയ: മുന്‍ കാമുകന്റെ പുതിയ കാമുകിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. എബോണി ലീ സോറന്‍സണ്‍ടാല്‍ബോട്ട് (33) ആണ് മുന്‍ കാമുകന്റെ 42 വയസ്സുള്ള ഇപ്പോഴത്തെ കാമുകിയെ റോസ്‌ബെറി ഹോട്ടലിനുള്ളില്‍ വെച്ച് കുത്തിയത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് പ്രതിക്കെതിരെ ശേഖരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW