-->
ദോഹ :ഖത്തർ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റ്റയീസിന്റെ മാതാവ്ഫാത്തിമ ( കുഞ്ഞു-72) കല്ലായി കുണ്ടൂർ നാരയണൻ റോഡിലെ 'ഇഹ്സാൻ' വസതിയിൽ അന്തരിച്ചു. ഭർത്താവ്:പരേതനായ കെ. ബീരാൻ കോയ (സക്കീർ ടിംബേർസ്).മറ്റു മക്കൾ: ഫൈസൽ പള്ളിക്കണ്ടി (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം) നസീമ, ബിനീഷ.മരുമക്കൾ: അശ്റഫ്, മുജീബ്, ശബ്ന, സബ്ന.