Wednesday, March 11, 2026 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 02.48 AM

കെ.ഐ.ജി സൗഹൃദ വേദി ക്രിസ്മസ്-പുതുവല്‍സര സൗഹൃദ സായാഹ്നം 9-ന്

KIG

കുവൈത്ത് സിറ്റി: കെ.ഐ.ജി സൗഹൃദ വേദി അബുഖലീഫ-ഫഹാഹീല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്മസ്-പുതുവല്‍സര സൗഹൃദ സായാഹ്നവും സംഗീത വിരുന്നും 9-ന് നടക്കും.വെള്ളിയാഴ്ച വൈകുനേരം 7 മണിമുതല്‍ ഫഹഹീല്‍ യൂണിറ്റി സെന്റിലാണ് പരിപാടി. സൗഹൃദ സായാഹ്നം അന്‍വര്‍ സഈദ് ഉദ്ദ്ഘാടനം ചെയ്യും.അനിയന്‍കുഞ്ഞ് പാപ്പച്ചന്‍,സജി ജോര്‍ജ്,സുരേഷ് ബാബു എന്നിവര്‍ സംബന്ധിക്കും.ഗള്‍ഫ് മാധ്യമം സിങ് കുവൈത്ത് ജേതാവ് രോഹിത് എസ് നായര്‍,സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി മ്യൂസിക് ജേതാവ് ജീവ ജിഗു സദാശിവന്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW