-->
അബുജ: ബുര്‍ക്കിന ഫാസോയുടെ സൈനിക മേധാവി ക്യാപ്‌റ്റന്‍ ഇബ്രാഹിം ട്രോറെയെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തി. 2022 സെപ്‌റ്റംബറില്‍ ട്രോറെ പുറത്താക്കിയ സൈനിക ഉദ്യോഗസ്‌ഥന്‍ ലെഫ്‌റ്റനന്റ് കേണല്‍ പോള്‍ ഹെന്റി ഡാമിബയാണ് അട്ടിമറി നീക്കം നടത്തിയത്.