Friday, March 13, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.34 PM

ജാമ്യം നിഷേധിച്ചതിന്‌ പിന്നാലെ ഉമര്‍ ഖാലിദ്‌ 'ഇതാണ്‌ ഇപ്പോള്‍ എന്റെ ജീവിതം'

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഉമര്‍ ഖാലിദ്‌. ജയിലില്‍ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കിയതിന്‌ ശേഷം തനിക്ക്‌ മുന്നില്‍ മറ്റൊരു വാതിലും അടഞ്ഞതായി അദ്ദേഹം പറഞ്ഞു. തടവറയിലെ ജീവിതമാണ്‌ ഇപ്പോഴുള്ളത്‌. മറ്റ്‌ അഞ്ച്‌ പേര്‍ക്ക്‌ ജാമ്യം ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.
ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്‌ന ലഹിരിയാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചത്‌.

Ads by Google
Monday 05 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW