Friday, March 13, 2026 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

മസൂദ്‌ അസറിനെ പിടികൂടാന്‍ ആവശ്യപ്പെട്ട്‌ ഒവൈസി

ന്യൂഡല്‍ഹി: മഡുറോയെ പിടികൂടാന്‍ ട്രംപിന്‌ കഴിയുമെങ്കില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മസൂദ്‌ അസറിനെ പിടികൂടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സാധിക്കുമെന്ന്‌ എ.ഐ.എം.ഐ.എം. മേധാവി അസദുദ്ദീന്‍ ഒവൈസി. യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപിന്‌ വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെ ആ രാജ്യത്തു പോയി പിടികൂടാന്‍ കഴിയുമെങ്കില്‍, മസൂദ്‌ അസര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ പാകിസ്‌താനില്‍നിന്നു ഇന്ത്യ തിരികെ കൊണ്ടുവരണമെന്ന്‌ ഒവൈസി ആവശ്യപ്പെട്ടു.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW