യു.എസില്‍ ഭീകരാക്രമണ നീക്കം
തടഞ്ഞു; കൗമാരക്കാരന്‍ അറസ്‌റ്റില്‍
വാഷിങ്‌ടണ്‍: പുതുവത്സര ദിനത്തില്‍ വടക്കന്‍ കരോലിനയില്‍ ഐ.എസ്. മാതൃകയില്‍ ആക്രമണം നടത്താനുള്ള നീക്കം എഫ്.ബി.ഐ. തടഞ്ഞു. 17 വയസുകാരന്‍ അറസ്‌റ്റിലായി. വര്‍ഷങ്ങള്‍ നീണ്ട ആക്രമണ പദ്ധതിയാണത്രേ തകര്‍ത്തത്.