Friday, March 13, 2026 Last Updated 25 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.44 AM

തൊഴിലുറപ്പ്‌ പദ്ധതി: കോണ്‍ഗ്രസ്‌ പ്രതിഷേധത്തിന്‌

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ മാറ്റം വരുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ അടുത്ത മാസം അഞ്ചു മുതല്‍ 'സേവ്‌ തൊഴിലുറപ്പ്‌ നിയമം' പ്രചാരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ്‌. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തിലാണു തീരുമാനം. മഹാത്മാഗാന്ധിയുടെ പേരിലുള്ള യഥാര്‍ഥ പദ്ധതി സംരക്ഷിക്കേണ്ടതുണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Ads by Google
Sunday 28 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW