Thursday, March 12, 2026 Last Updated 18 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 12.10 PM

ഇത് ഞാന്‍ തിരഞ്ഞെടുത്തതല്ല, എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്; 'ചിരി'പ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ഗായിക സിത്താര

sithara-krishnakumar
photo-www.instagram.com/sitharakrishnakumar/

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. മുത്തശ്ശിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുളള നിമിഷമാണ് സിത്താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുത്തശ്ശിയെ ഊഞ്ഞാലാട്ടിക്കൊണ്ട് പാട്ട് പാടുന്നത് വീഡിയോയില്‍ കാണാം.

‘അതേ , എന്റെ ചിരി ഉച്ചത്തിലുളളതാണ്, അത് ഞാന്‍ തിരഞ്ഞെടുത്തതല്ല, എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്’ എന്നാണ് സിത്താര വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. വീഡിയോയില്‍ കുടുംബാംഗങ്ങളെല്ലാം ഉറക്കെ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

ഇതിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ചിരിച്ച് ചിരിച്ച് കരഞ്ഞുവെന്നും ഈ ചിരി പാരമ്പര്യമാണെന്ന് മനസിലായെന്നുംമാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW