-->
ക്വറ്റ: പാകിസ്‌താനിലെ സിന്ധ് പ്രവിശ്യയില്‍ ബസിനുനേരേ ആക്രമണം നടത്തിയ ആയുധധാരികള്‍ 18 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി.
ക്വറ്റയിലേക്കു പോയ ബസിനുനേരേ ഖോട്‌കിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ഹൈവേ ലിങ്ക് റോഡില്‍വച്ച് അജ്‌ഞാതസംഘം ബസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയും 18 പുരുഷ യാത്രക്കാരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. വെടിവയ്‌പ്പില്‍ ൈഡ്രവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.