-->
കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി കുവൈത്തിലെ ജര്‍മ്മന്‍ സ്ഥാനപതി ഹാന്‍സ് ക്രിസ്ത്യന്‍ ഫെറ്രിഹെറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യ്തു.പരസ്പര താല്‍പ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു.