Wednesday, March 11, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 01.44 PM

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ഭരണഘടനാ ദിനം ആചരിച്ചു

Embassy

കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ബുധനാഴ്ച ഭരണഘടനാ ദിനം ആചരിച്ചു. അംബാസഡര്‍ പരമിതാ ത്രിപതിയുടെ നേത്യത്വത്തില്‍ എംബസിയിലായിരുന്നു ചടങ്ങ്.
ഭരണഘടനാ തത്വങ്ങള്‍ക്കും ജനാധിപത്യ ആദര്‍ശങ്ങള്‍ക്കുമുള്ള നമ്മുടെ ശാശ്വതമായ സമര്‍പ്പണത്തെ അടിവരയിടുന്ന ഭരണഘടനായുടെ ആമുഖം അനുസ്മരണമായി എംബസി ഉദ്ദ്യോഗ്ഥരുടെയും ജീവനക്കാരും ചേര്‍ന്ന് വായിച്ചു.

Embassy

ഡി.സി.എം സഞ്ജയ് കെ.മുല്ലുക,ഫസ്റ്റ് സെക്രട്ടറിമാരായ മാനസ് രാജ് പട്ടീല്‍ ,ചന്ത്രകാന്ത റാത്തോഡ്,സെക്കണ്ട് സെക്രട്ടറിമാരായ ഹരിത് കേത്തന്‍,ബൈജാ നാഥ് പ്രസാദ്,ദവീന്ദര്‍ പൂഞ്ച് എന്നിവരും മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു.

Ads by Google
Ads by Google
TRENDING NOW