Wednesday, March 11, 2026 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 05.35 PM

കുവൈത്തില്‍ ഭക്ഷണം തെണ്ടയില്‍ കുടുങ്ങി 9 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരണമടഞ്ഞു

Death

കുവൈത്ത് സിറ്റി :ഭക്ഷണം തെണ്ടയില്‍ കുടുങ്ങി അല്‍ അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന പിഞ്ചു കുഞ്ഞ് മരണമടഞ്ഞു.കോഴിക്കോട്
കൊയിലാണ്ടി സ്വദേശി ജവാദിന്റെ 9 മാസം പ്രായമായ മകന്‍ എസ്രാന്‍ ജവാദ് ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട കുഞ്ഞ് ചികിത്സയിലായിരിക്കെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജംഷിനയാണ് മാതാവ്. ഇസാറ സഹോദരിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സബഹാന്‍ ഖബര്‍സ്ഥാനില്‍മറവ്ചെയ്തു.

Ads by Google
Ads by Google
TRENDING NOW