Thursday, March 12, 2026 Last Updated 57 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 02.33 PM

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 നു

uploads/news/2025/11/811152/pravasi.gif

കുന്നംകുളം.പുലിക്കോട്ടിൽ സ ക്കറിയ ജോസ് 76 നിര്യാതനായി. ഷാർജ ലിയോ എൻജി നീയറിങ് മുൻ ഉടമയാണ്

ഭാര്യ: ഡോ. അൽഫോൻസ.
മക്കൾ ഡോ.പൂർണിമ, ഡോ. അ രുൺ. മരുമക്കൾ: ഡോ. ജിമ്മി തോമ സ്, ഡോ. ഷീൻ മരിയ ജേക്കബ്

പൊതുദർശനം നവംബർ 16 - ഞായർ:12:45 PM - 1:15 PM -ആലുവ ട്രിനിറ്റി പെരിയാർ സാൻഡ്‌സ്,
4:00 PM -പരേമ്പാടം ഗോൾഡൻ എൻക്ലേവ്‌സ് ഹൗസ്,

സംസ്കാര ശുശ്രൂഷ:നവംബർ 17 - തിങ്കൾ
12:00 PM - കടവല്ലൂർ സെന്റ് പോൾസ് മാർത്തോമാ പള്ളി
സംസ്കാരം :1:00 PM - 2:00 PM - പഴഞ്ഞി പള്ളിയിൽ കല്ലറയിൽ

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW